2012 ഏപ്രിൽ 2, തിങ്കളാഴ്‌ച



പ്രണയം സ്വാതന്ത്ര്യമല്ല
ഒരു ആഗസ്ത് പതിനഞ്ച്
ഒരേ ക്ലാസ്സില്‍ ഒന്നിച്ചു പഠിച്ച
പ്രണയത്തിന്‌
പണയ ത്തോട് തോന്നിയ
ദേശീയ ഗാനം
ജന ഗണ മന ക്ക് ശേഷം
മുന്നം പിന്നം നോക്കാതെ
കൂട്ടയോട്ടം
ഇപ്പോഴും കൂട ണ ഞ്ഞിട്ടില്ല