ടി ഉബൈദ് അനുസ്മരണത്തിന് തളങ്കരയിൽ എത്തി ഇശൽ വിരുന്ന് ഒരുക്കിയ ഫൈസൽ എളേറ്റിലും ഓഎം കരുവാരക്കുണ്ടും ,
അവർക്ക് സമൃദ്ധമായ സ്നേഹവിരുന്ന് ഒരുക്കിയ യഹ്യ തളങ്കരയുടെ
വീട്ടിൽ ,''
അവരുടെ കൂട്ടത്തിൽ കൂടി ഓഎമ്മിൻറെ അഞ്ചിത മൊഞ്ചൊളി എന്ന പാട്ട് പാടാൻ ചാൻസ് കിട്ടിയ സാധുവായ ഈ ഞാനും ,
ഇന്നലെയുടെ മറക്കാനാവാത്ത രാത്രി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ