ഞാന്‍
പിറന്നത്
ഒരു
പതിനേഴാം
തീയതി ആയിരുന്നു
എഴുപതിരണ്ടാമാണ്ട്
ഏഴുമക്കളില്‍
സീമന്തന്‍! ഒന്നാംക്ലാസ്സില്‍
അടുത്തിരിക്കുന്നവന്റെ
*ഗെട്ടി പൊട്ടിച്ചതിനു
കണാരന്‍ മാഷിന്റെ വക
പത്ത് ഏതം
ഏഴിലെതിയപ്പോള്‍
ഏഴിലെതിയപ്പോള്‍
ഞാന്‍ കുഴഞ്ഞു വീണു
അന്ന്‍ ഞാന്‍ അപ്പം
തിന്നിരുന്നില്ല
ഏഴാം ക്ലാസ്സില്‍
വെച്ചാണ് ആദ്യത്തെ കവിത
എഴുതിയത് !
ലോകത്തിലെ
ഏഴു
മഹാല്ഭുതങ്ങളിലൊന്നു
ഞാനാണ് !!
പ്രണയത്തിന്റെ
താജ്മഹല്‍
പുക പിടിച്
നശിച്ചിരിക്കുന്നു
അവള്‍ക്ക് നല്‍കിയ
വാക്ക് തെറ്റിച്ചതിന്
കാമുകി പണിത
വെറുപ്പിന്റെ
സ്മാരകമാണ്
ഞാന്‍ !!
ഇക്കാലഘ ട്ടതിനു
ഒരു പ്രണയ സ്മാരകം
ആവശ്യമില്ലാത്തതിനാല്‍
*ഗെട്ടി _കല്ലുപെന്‍സില്‍
rahmanpanathur>

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ