panathuran
ഉള്ളത് പറഞ്ഞാ ഉമ്മാക്കും പിടിക്കീല
2011 ജനുവരി 6, വ്യാഴാഴ്ച
എ പോയം എവെരി ഡേ
ഓരോ
ദിവസവും ,
ഓരോ
കവിത ...
അനാരോഗ്യത്തിന്
അത്യുത്തമം !
ഡോക്ടര്‍
വീട്ടില്‍ നിന്ന്
അകലില്ല !
പ്ലസ് ടു കഴിഞ്ഞ
സന്താനങ്ങള്‍ എല്ലാം
എന്‍ട്രന്‍സ് എഴുതി
ഡോക്ടര്‍ ആയാല്‍
പിന്നെന്തു മാര്‍ഗ്ഗം ?
ആപ്പിളിനിപ്പോ
തീവിലയും !
1 അഭിപ്രായം:
അജ്ഞാതന്‍ പറഞ്ഞു...
dr
2011 ഏപ്രിൽ 18, 7:03 AM-ന്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
1 അഭിപ്രായം:
dr
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ